thought for the day malayalam 2021
ഒരിക്കൽ, അലൻ വാട്‌സ് പറഞ്ഞതുപോലെ, നമ്മൾ ആരും ഈ ലോകത്തേക്ക് വന്നവരല്ല.. മറിച്ച്, സമുദ്രത്തിൽനിന്നും തിരമാലകൾ ഉണ്ടാകുന്നതുപോലെ, ഇവിടെ ഉയിരിട്ടതാണ്.. അതുകൊണ്ടുതന്നെ, നമ്മൾ ഈ ഭൂമിയ്ക്ക് അപരിചിതരല്ല..
എന്നാൽ, നമ്മൾ പരസ്പരം പരിചിതരുമല്ല...
So, വരൂ..
നമ്മുക്ക് അപരിചിതരാവാം.. എന്തെന്നാൽ, ദിവസവും ഒരു അപരിചിതനോടെങ്കിലും സംസാരിക്കാനായാൽ, നിങ്ങൾ അത്രയും സന്തോഷവാനാവുമെന്നും ഒപ്പം നിങ്ങളുടെ emotional health കൂടുമെന്നും പഠനങ്ങൾ പറയുന്നു..
The great thing about strangers, is that we tend to put on our happy face when we meet them, reserving our crankier side for the people we know and love. Then our own pleasant behavior to the stranger would often erase our bad mood...
( ബൈ ദി ബൈ, അതുകൊണ്ടുതന്നെയാവാം, ഞാൻ എപ്പോഴും എന്നോട് തന്നെ മിണ്ടിക്കൊണ്ടിരിക്കുന്നത്.. എന്തെന്നാൽ, എനിക്ക് ഞാൻ അപരിചിതനാണ് 😎😎😎)
Comments
Post a Comment