Posts

Showing posts with the label മന്നാൻ ജനവിഭാഗത്തിന്റെ ജനജീവത സംസ്കാരങ്ങൾ

മന്നാൻ ജനവിഭാഗം history of Mannan

Image
കോവിൽ മല          ഇന്നുo രാജാ ഭരണം നിലനിൽക്കുന്ന പ്രദേശമാണ്;  ഇടുക്കി ജില്ലയിലെ മന്നാൻ എന്ന ആദിവാസി സമുദായത്തിന്റെ രാജ തലസ്ഥാനം. ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നാളിത് .  ( രാമൻരാജമന്നൻ) കട്ടപ്പനയിൽ നിന്നും 23 കിലോമീറ്റർ അകലെ പെരിയാറിന്റെ തീരപ്രദേശത്തിനടുത്താണ് ഈ പ്രദേശം കോഴിമല എന്നു ഈ പ്രദേശം അറിയപ്പെടുന്നു അയ്യപ്പൻ കോവിൽ പാലത്തിന്റെ അടുത്തായി കാണപ്പെടുന്ന( ഈ ആട്ടുപാലം ബന്ധിപ്പിച്ചിരിക്കുന്നത് കോവിൽ മലയുമായി ആണ്) മല പ്രദേശമാണ് കോഴിമല .രാമൻ രാജമന്നന്റെ ഭരണാദിക്കാരത്തിൽ മുക്കാൽ ലക്ഷത്തോളം അംഗങ്ങളാണ് ഇപ്പോൾ അവിടെ വസിക്കുന്നത്. (അയ്യപ്പൻ കോവിൽ പാലം - കോഴിമല) പുരാവൃത്തം                    മധുരയിെലെ പാണ്ഡ്യരാജാവിന്റെ അകമ്പടി ക്കാരായിരുന്നു താങ്ങെന്നുo, രാജാവിനു വേണ്ടി യുദ്ധം ചെയ്യത് എല്ലാം നഷ്ടപ്പെട്ട് കാടു കയറിയവരാണെന്നുമാണ് മന്നാമ്മാരുടെ വിശ്വാസം. മധുരയിൽ മന്നാന്മാർ കൂട്ടായി താമസിച്ചു വന്നിരുന്ന സ്ഥലത്ത് ഒരു കോട്ടയുണ്ട് ആ കോട്ടയുടെ പേര് ' മന്നാൻകോട്ട' ...