തൂവൽ വെള്ളച്ചാട്ടം

തൂവൽ വെള്ളച്ചാട്ടം
  ഇടുക്കി ജില്ലയെ ഏറെ മനോഹരമാക്കുന്നത് അതിന്റെ പച്ചപ്പും ഹരിതാപവുമാണ് . അതുപോലെ തന്നെ ഇടുക്കിയുടെ ടൂറിസം വകുപ്പിലേയ്ക്ക് മറ്റാെരു വിനോദസഞ്ചാര കേന്ദ്രവും  കൂടി ഇടം നേടിയിരിക്കുകയാണ്  . നെടുങ്കണ്ടം -ചെറുതോണി  റൂട്ടിലാണ് തൂവൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് പ്രകൃതി രമണിയമായ ഈ പ്രദേശത്ത് ജനവാസം നന്നെ കുറവാണ് സഞ്ചാരികളുടെ വരവ് ദിനം പ്രതികൂടി  വരുന്ന സാഹചര്യമാണ് നിലവിൽ കാണുന്നത്. ടൂറിസം വകുപ്പിന്റെ

 അതീവ  ശ്രദ്ധ പതിപ്പിക്കേണ്ട അവസരം കൂടിയായി ഈ മേഖല മാറിയിരിക്കുകയാണ്. വൻ അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത് . 
സഞ്ചാരികൾക്കു സുരക്ഷ ഉറപ്പു വരുത്തുവാൻ അധികൃതർ തയ്യാകുന്നില്ല. ഇടുക്കി ജില്ലയ്ക്ക് പുറമേ നിന്നു വരുന്ന വിനോദ സഞ്ചാരികൾ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്  അപകട സാധ്യത സൃഷ്ടിക്കുന്നു , അതോടൊപ്പം പാറ ക്കെട്ടുകൾക്കിടയിൽ ഇരുക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു വനപാലകരുടെയോ മറ്റ് ഗെെഡുകളുടെയോ നിയമനം ഇല്ലാ , കാട്ടിൽ കൂടിയുള്ള സഞ്ചാരം അപകടം സൃഷ്ടിക്കുന്നു.  ങ ധാരാളം അപക്ടങ്ങൾക്ക് സാധ്യത നിറഞ്ഞ പ്രദേശമാണെങ്കിലും സ്വയ സുരക്ഷ മുൻ നിർത്തി സഞ്ചരിച്ചാലും അതി മനോഹരമാണി പ്രദേശം വിനോദ സഞ്ചരികൾക്ക് ഏറെ പ്രിയകരമായി മാറുന്ന ഒരു ടൂറിസ മേഖല യായി മാറിയിരിക്കുകയാണ് ഇവിടം.

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ